Friday, June 08, 2012

പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാമ്പാടി കൃഷിഭവന് ഒത്തിരി കാര്യങ്ങള്‍ പറയാനും പ്രവര്‍ത്തിക്കാനും ഉണ്ട്. അതിനായി  ഗ്രീന്‍പാമ്പാടി ഡോട് കോം സജ്ജമാണ്. കൃഷി ഓഫീസര്‍ കോരതോമസ് കര്‍ഷകര്‍ക്കുവേണ്ടി പലതും ചെയ്യാന്‍ സന്നദ്ധനാണ്. നെറ്റിലൂടെ ലഭിക്കുന്ന അറിവുകള്‍ കൃഷിഭവന്റെ സൈറ്റിലൂടെ മറ്റ് കര്‍ഷകരിലെത്തിക്കുന്നു.